കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision):
- സുസ്ഥിരവും സമഗ്രവുമായ ഗ്രാമവികസനം.
- ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്ന മാതൃകാ പഞ്ചായത്ത്.
- ജനപങ്കാളിത്തത്തോടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്ന സമൂഹം.
ദൗത്യം (Mission):
- ജനങ്ങൾക്ക് കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ നൽകുക.
- കുടിവെള്ളം, റോഡുകൾ, ശുചിത്വം, ക്ഷേമപദ്ധതികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
- കാർഷികം, സ്വയംതൊഴിൽ, വനിതാ ശാക്തീകരണം, യുവജന വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.
- പരിസ്ഥിതി സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗവും ഉറപ്പാക്കുക.