പ്രസിഡൻറ്

പേര്: ഷൈലജ ബീവി
പദവി: പ്രസിഡന്‍റ്, ചിറ്റാർ ഗ്രാമപഞ്ചായത്ത്
ജനന തീയതി:
മേൽവിലാസം: ചരിവുകാലായിൽ , ചിറ്റാർ പി.ഓ, ചിറ്റാർ
ഫോൺ നമ്പർ: 8547356855
വാർഡ്: വാര്‍ഡ് 05, ചിറ്റാർ പഴയസ്റ്റാൻഡ്

സന്ദേശം

"ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്‍റെ ലക്ഷ്യം."